KERALA
പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്രം പ്രതിഷ്ഠാദിനം ചടങ്ങുകൾ സമാപിച്ചു






പുത്തൻകുരിശ് പുത്തൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്രം പ്രതിഷ്ഠാദിനം ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദേവൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിവിധ ചടങ്ങുകളോടെ നടന്നു.
നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.



