LOCAL
-
കുന്നത്തുനാട് തദ്ദേശ തിരഞ്ഞെടുപ്പ്: ട്വന്റി 20 മുന്നേറ്റം; യു.ഡി.എഫ് രണ്ടാമത്, എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത്
കുന്നത്തുനാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ട്വന്റി 20 മുന്നേറ്റം. 62 ജനപ്രതിനിധികളെ സ്വന്തമാക്കി ട്വന്റി 20 ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. മണ്ഡലത്തിൽ ശക്തമായ…
Read More » -
മലയാറ്റൂർ കൊലപാതകം: കാണാതായ ചിത്ര പ്രിയയുടെ മൃതദേഹം കണ്ടെത്തി
മലയാറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇന്നലെ വൈകീട്ടാണ് ചിത്ര പ്രിയയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്ര പ്രിയയെ കാണാനില്ല എന്ന് കാണിച്ച് പോലീസിന് പരാതി ലഭിച്ചത്.…
Read More » -
മകളെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസിൽ ഏൽപ്പിച്ച അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി
എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒക്ടോബർ 25-ന് വൈകീട്ട് നാലരയോടെയാണ് നടുറോഡിൽവെച്ച് ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇളയ സഹോദരിയോടൊപ്പം സൈക്കിൾ ചവിട്ടാൻ…
Read More » -
അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ
ചെങ്ങമനാട്: അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു (38)…
Read More » -
കള്ളവോട്ട് തടയാൻ ശിവനന്ദ് : സ്മാർട്ട് ഇ.വി.എം വികസിപ്പിച്ച് വിദ്യാർത്ഥി
കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ സഹായിക്കുന്ന സ്മാർട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥി ശ്രദ്ധേയനായി. കണ്ണൂർ കല്യാശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ…
Read More » -
പെരുമ്പാവൂരിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
പെരുമ്പാവൂർ ഓടക്കാലിയിൽ വിധവയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സാമൂഹ്യവിരുദ്ധർ പൂർണമായും തകർത്തതായി പരാതി. ഞായറാഴ്ച രാത്രിയാണ് മോളി ജോർജ് എന്ന വീട്ടമ്മയുടെ കെട്ടിടം ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.…
Read More » -
പെരുമ്പാവൂർ പത്ത് വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറാതെ പഞ്ചായത്ത്
പെരുമ്പാവൂർ: ഉദ്ഘാടനം കഴിഞ്ഞ് പത്ത് വർഷമായിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറാതെ കുവപ്പടി പഞ്ചായത്ത്. 2015-ൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകളാണ് ഒരു പതിറ്റാണ്ടിനു ശേഷവും താക്കോൽ കൈമാറാതെ അധികൃതരുടെ…
Read More » -
പുത്തൻകുരിശിൽ 19 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുത്തൻകുരിശ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 19 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ്…
Read More » -
കാർ തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം
കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് 54-കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി രേഖ അനിൽകുമാർ ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പുളിമൂടൻ…
Read More » -
പെരുമ്പാവൂരിൽ എട്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ
എട്ട് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പെരുമ്പാവൂരിൽ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24)…
Read More »









