KOZHIKODE
- 
	
			  ബൈക്കപകടത്തിൽ യുവാവ് മരിച്ചു : ആളെ തിരിച്ചറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷംകൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കടമറ്റത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം. കോഴിക്കോട് വളയനാട് സ്വദേശി 27 വയസ്സുള്ള വിഷ്ണു പ്രസാദാണ് മരിച്ചത്.… Read More »
- 
	
			  ജ്വല്ലറിയുടെ ഭിത്തി തുറന്ന് 50 പവൻ മോഷ്ടിച്ചുതാമരശ്ശേരി: ജ്വല്ലറിയുടെ ഭിത്തി തുറന്ന് 50 പവൻ മോഷ്ടിച്ചുഇന്നലെ രാത്രി താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. പ്രാഥമിക നിഗമനം… Read More »
- 
	
			  പെട്രോൾ ഡീസൽ വില അഞ്ചു മുതൽ 10 രൂപ വരെ കുറച്ചേക്കുംന്യൂഡൽഹി : പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിൽ എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തമാസം മുതൽ പെട്രോൾ ഡീസൽ വില കുറയാൻ സാധ്യതയുണ്ട്.… Read More »
- 
	
			  കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളിൽ നിന്നും പണം തട്ടിയെടുക്കുന്നു, പരാതി വ്യാപകം.കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും രോഗികളിൽ നിന്നും കവരുന്നത് പതിവാകുന്നു. സുരക്ഷാസംവിധാനങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള കവർച്ചകൾ നടക്കുന്നത്.… Read More »
- 
	
			  25-ഓളം വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം.കോഴിക്കോട് ഉൾപ്പെടെന്യൂഡൽഹി: 2025-നകം 25 ഓളം വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ.വി.കെ സിംഗ് ലോകസഭയിൽ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ… Read More »
 
				 
					



