CRIME
- 
	
			  ഓൺലൈൻ തട്ടിപ്പ് ; മുവാറ്റുപുഴയിൽ ഏഴ് പേർ പോലീസ് പിടിയിൽഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ ഏഴ് പ്രതികളെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അറസ്റ്റ് ചെയ്തു ഓൺലൈൻ തട്ടിപ്പിനെതിരെയുള്ള സൈ-ഹണ്ട് എന്ന പ്രത്യേക പോലീസ്… Read More »
- 
	
			  ആറ് വയസുക്കാരിയുടെ കൊലപാതകം, അച്ഛനും രണ്ടാനമ്മയ്ക്കും ജീവപരിയന്തംകോഴിക്കോട്ടെ ആറ് വയസുക്കാരിയുടെ കൊലപാതകത്തിൽ അച്ഛൻ സുബ്രമണ്യൻ നബൂതിരിക്കും രണ്ടാനമ്മ റമ്ല ബീഗം എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചിരിക്കുകയാണ് ഹൈക്കോടതി. 2013 ഏപ്രിൽ 29 നാണ് ഈ പെൺകുഞ്ഞിനെ… Read More »
- 
	
			  പഠനം കഴിഞ്ഞ് വരുന്നതിനിടയിൽ പെൺകുട്ടിക്ക് നേരെ ആക്രമണംപഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച് യുവാവ്. അഖിൽ എന്ന യുവാവാണ് ബൈക്കിൽ പെൺകുട്ടിയെ പിൻടുർന്ന് വന്നത്. ആക്രമണം നടന്നത് ആളൊഴിഞ്ഞ ഇടവഴിയിൽ വച്ചായിരുന്നു.… Read More »
- 
	
			  രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി ആക്രമണംപത്തനാപുരത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ആക്രമിച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. ആംബുലൻസിന്റെ സൈഡ് മിറർ അക്രമികൾ തകർത്തു. പട്ടാഴിയിൽ നിന്നും ബിന്ദു എന്ന സ്ത്രീയുമായി… Read More »
- 
	
			  മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ കത്തിക്കുത്ത്ആലുവ കീഴ്മാട് മുതിരക്കാടിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ കത്തികുത്ത്. ഇന്നലെയാണ് സഭവം നടന്നത്. നാല് സുഹൃത്തുക്കൾ ചേർന്ന് മദ്യപിക്കുന്നതിനിടയിലാണ് സംഭവം. ഇവർക്കിടയിൽ ഉണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.… Read More »
- 
	
			  കടയിരുപ്പ് പുളിഞ്ചുവടിൽ കടയിൽ കയറി സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. ഒരാൾ അറസ്റ്റിൽകോലഞ്ചേരി: കടയിൽ കയറി സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പുത്തൻകുരിശ് പോലീസ് പിടികൂടി. പത്തനംതിട്ട ആറൻമുള സ്വദേശി ശ്രീനാഥി (36) നെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്. അപകടത്തിൽ പരിക്കേറ്റിട്ടുള്ള,… Read More »
- 
	
			  പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;യുവാവ് പോലീസ് കസ്റ്റഡിയിൽപട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്നും വിളിച്ചിറക്കി വെട്ടി.ഇടുക്കി സ്വദേശിയായ യുവാവിനെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി 33 വയസ്സുള്ള… Read More »
- 
	
			  മൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വളരുന്ന തലമുറയാണ് നാടിന് ആവശ്യം-സ്വാമി സത്യാനന്ദ സരസ്വതിമൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വളരുന്ന തലമുറയാണ് നാടിന് ആവശ്യമെന്നുംദുഃഖത്തിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതാണ് വിദ്യ എന്നും സ്വാമി സത്യാനന്ദ സരസ്വതി പറഞ്ഞു.ഇക്കാര്യം ഉപനിഷത്തുകളിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.… Read More »
- 
	
			  കുഞ്ഞു കല്ല്യാണിയ്ക്ക് അന്ത്യവിശ്രമം; അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതികൊച്ചി: സ്വന്തം അമ്മയുടെ കൈകളാൽ കൊലടെയ്യപ്പെട്ട മൂന്ന് വയസ്സുകാരിയായ കല്ല്യാണിയ്ക്ക് അന്ത്യവിശ്രമം. തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന്റെ പൊതു ശ്മശാനത്തിലാണ് കല്യാണിയുടെ മൃതദേഹം സംസ്ക്കരിച്ചത്.വൈകീട്ട് നാല്മണിയോടുകൂടി ശ്മശാനത്തിലെത്തിച്ച കല്യാണിയ്ക്ക് യാത്രാമൊഴി… Read More »
- 
	
			  നെല്ലാട് നിന്നും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു; പിടിയിലായത് നിരവധി മോഷണ കേസിലെ പ്രതികൾനെല്ലാട് നിന്നും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുഎരമല്ലൂർ നെല്ലിക്കുഴി എടപ്പാറ വീട്ടിൽ ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി വീട്ടിൽ രമേശൻ… Read More »
 
				 
					








