movie
- 
	
			  ലൊക്കേഷൻ ദൃശ്യം വീണ്ടും ചോർന്നുരജനികാന്ത് നായകനായി 2024 -ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന തെന്നിന്ത്യൻ സിനിമയാണ് വേട്ടയൻ. ടി .ജെ ജ്ഞാനവേൽ ജയ് ഭീം എന്ന ചത്രത്തിനുശേഷം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന… Read More »
- 
	
			  തമിഴ് നടൻ വിജയകാന്ത് അന്തരിച്ചുചെന്നൈ: പ്രശസ്ത തമിഴ് സിനിമ താരം വിജയകാന്ത് അന്തരിച്ചു. കഴിഞ്ഞദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ… Read More »
- 
	
			  ഫാൻമെയ്ഡ് പോസ്റ്റർ നിർമ്മിച്ച് ആടുജീവിതത്തിന്റെ ഭാഗമാകാൻ അവസരംബ്ലെസ്സി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ 2024 ഏപ്രിൽ 10 മുതൽ തിയറ്ററുകളിൽ എത്തും.ബെന്യമിൻറെ പ്രശസ്ത നോവൽ ആടുജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ ഭാഗമാകാൻ ആരാധകർക്കും… Read More »
- 
	
			  നേര് ട്രെയിലർ : ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്നു.ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻ ലാലും ചലച്ചിത്ര നിർമാതാവ് ജിത്തു ജോസഫും ഒന്നിക്കുന്നു.ചിത്രത്തിന്റെ പ്രമേയം കോടതി മുറി രീതിയിലാണ് .ചിത്രത്തിന്റെ… Read More »
- 
	
			  ദൃശ്യ ജാലകങ്ങൾ മൂവി റിവ്യൂ : ടോവിനോ തോമസ് ,നിമിഷ സജയൻ ചിത്രം ഒരു വിനാശകരമായ മുഷിഞ്ഞ ഡിസ്റ്റോപിയൻ നാടകമാണ്ബിജുകുമാർ ദാമോദരൻ രചനയും സംവിധാനവും നിർവഹിച്ച 2023 -ൽ പുറത്തിറങ്ങിയ ഒരു മലയാള -യുദ്ധ വിരുദ്ധ ചിത്രമാണ് ദൃശ്യ ജാലകങ്ങൾ.ടോവിനോ തോമസ് ,നിമിഷ സജയൻ ,ഇന്ദ്രൻസ് എന്നിവരാണ്… Read More »
- 
	
			  യുവ നടി ലക്ഷ്മിക സജീവന് അന്തരിച്ചു.പള്ളുരുത്തി: ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലക്ഷ്മി സജീവൻ (രേഷ്മ- 24) ഷാർജയിൽ വെച്ചാണ് മരണം സംഭവിച്ചത് മരണകാരണം ഹൃദയാഘാതം ആണെന്ന് പ്രാഥമിക… Read More »
 
				 
					




