EDITORIAL
- 
	
			  നാട്ടിലെ അഭിമാന വിദ്യാലയത്തിൻ്റെ യശ്ശസ്സുയർത്തുന്ന അധ്യാപക പ്രതിഭകൾജില്ലയിലെ മികച്ച സർക്കാർ വിദ്യാലയവും,സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന പൊതുവിദ്യാലയങ്ങളിലൊന്നുമാണ് കടയിരുപ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.. കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകൾ പൗരിപോഷിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. അതിന്… Read More »
- 
	
			  പുത്തൻകുരിശ് മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷൻആലുവ: റൂറൽ ജില്ലാ പോലീസ് ഡി ക്യാമ്പ് സെന്ററിന്റെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ ലഭിച്ചു. കോടനാട് എസ്.ഐ ജോർജ്… Read More »
- 
	
			  ടി എച്ച് എന്ന അതികായൻനിയമസഭയിൽ കുന്നത്തുനാട് എന്ന പേര് എഴുതിച്ചേർത്ത നേതാവായിരുന്നു ടി എച്ച് മുസ്തഫ.1982 ലാണ് കുന്നത്തുനാടിന്റെ ജനപ്രതിനിധിയായി അദ്ദേഹം നിയമസഭയിൽ എത്തുന്നത്.എറണാകുളം ജില്ലയിലെ ഉൾഗ്രാമങ്ങൾ ഉൾപ്പെട്ട ഒരു വലിയ… Read More »
- 
	
			  നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു.കൊച്ചി : നോവലിസ്റ്റും കഥാകൃത്തുമായ ജോസഫ് വൈറ്റില അന്തരിച്ചു.2012 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.… Read More »
- 
	
			  കാലിന്റെ രണ്ടാമത്തെ വിരൽ തള്ളവിരലിനേക്കാൾ വലുതാണോ?? എന്നാൽ ഫലം ഇങ്ങനെ…ഒരു വ്യക്തിയുടെ കൈയും മുഖവും നോക്കി ഫലം പറയുന്നതുപോലെ തന്നെ ഒരു വ്യക്തിയുടെ കാല് നോക്കിയും സ്വഭാവം നിർണയിക്കാൻ സാധിക്കും. മുഖം മാത്രമല്ല ലക്ഷണശാസ്ത്രത്തിൽ വിവരിച്ചിരിക്കുന്നത് മുഖവും… Read More »
- 
	
			  പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; കൊല്ലത്തെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മൊബൈൽ കസ്റ്റഡിയിൽ എടുത്തു.കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്യോഷണം ഊർജിതമാക്കുന്നു. കുട്ടിയുടെ പിതാവ് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.… Read More »
- 
	
			  അതീവ ജാഗ്രതവേണം; ഈകൊല്ലം മാത്രം കേരളത്തിൽ 115 ൽ പരം തട്ടിക്കൊണ്ടുപോകൽ.തിരുവനന്തപുരം ; കേരളത്തിൽ ഇക്കൊല്ലം സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം 115 ൽ അധികം കേസുകളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപെട്ടു പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന… Read More »
- 
	
			  മെഡിസെപ്പ്; രോഗികൾ ദുരിതത്തിലായി2021 ജൂലൈയിൽ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഇത് സർക്കാർ ജീവനക്കാരും പെൻഷൻകാരും തദ്ദേശ സ്വയംഭരണ സർവ്വകലാശാല കണ്ടിജൻസി പേർസണൽ സ്റ്റാഫും… Read More »
- 
	
			  മകൻ അച്ഛനെ അടിച്ചുകൊന്നുഅമ്പലപ്പുഴ : “കർത്താവെ എന്നെ കൊല്ലുന്നേ “യെന്ന് സെബാസ്റ്റ്യൻ ഉറക്കെ നിലവിളിച്ചിട്ടും സ്വന്തം മകന്റെ മനസ്സലിഞ്ഞില്ല. അച്ഛനെ മകൻ വക്കാറുകൊണ്ട് പല തവണ അടിച്ചു. നിലത്തു വീണു… Read More »
- 
	
			  ലോഹക്കൂട്ടുകൾ ചേർത്ത് ഒരു കണ്ണാടി; ആറന്മുളയുടെ സ്വകാര്യ അഹങ്കാരം, ആറന്മുളകണ്ണാടിയുടെ രഹസ്യങ്ങൾ.പത്തനംതിട്ട ജില്ലയിലെ ആറന്മുളയുടെ സ്വകാര്യഅഹങ്കാരമാണ് ആറന്മുള കണ്ണാടി.സാധാരണ കണ്ണാടികൾ നിർമിക്കുന്നത് രസം അഥവാ മെർക്കുറി ഉപയോഗിച്ചാണെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി സ്പടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടുപയോഗിച്ചാണ് ആറന്മുള… Read More »
 
				 
					








