kerala
- 
	
			KERALA  പാലക്കാട് ട്രെയിനിൻറെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും ഛേദിക്കപ്പെട്ടുപാലക്കാട് : ട്രെയിനിൻറെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും ഛേദിക്കപ്പെട്ടു. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്. അമൃത എക്സ്പസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പാലക്കാട് ഒലവക്കോട്… Read More »
- 
	
			CRIME  കൊടുങ്ങല്ലൂരിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിതൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്. ഐ റാങ്കുള്ള ഡ്രൈവറായ മേത്തല എൽത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്.… Read More »
- 
	
			KERALA  പമ്പയിൽ യുവാവ് മുങ്ങി മരിച്ചു.പത്തനംതിട്ട: പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ സാനുവെന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അടിച്ചിപുഴ സ്വദേശിയാണ് സാനു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം നടന്നത്.… Read More »
- 
	
			KERALA  എടത്തലയിൽ കാർ കാനയിൽ വീണു.റോഡരികിലെ കാന വൃത്തിയാക്കി,പക്ഷേ സ്ലാബിടാൻ മറന്ന് അധികൃതർ. ആലുവ: എടത്തല പഞ്ചായത്ത് മൂന്നാം വാർഡ് മലയപ്പിള്ളി മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള റോഡരികിലെ കാന വൃത്തിയാക്കിയ… Read More »
- 
	
			budget  ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.പ്രശംസ അറിയിച്ച് പ്രധാനമന്ത്രി; പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷ ആരോപണം. ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ബഡ്ജറ്റ് പ്രസംഗം ധനമന്ത്രി നിർമ്മല സീതാരാമൻ നിർവഹിച്ചു. 58 മിനിറ്റ്… Read More »
- 
	
			KERALA  “ലൈഫ് ” ഇല്ലാതെ ലൈഫ് പദ്ധതിഭൂമിയും പണവുമുണ്ട്; എന്നിട്ടും ലൈഫ് ഇല്ലാതെ ലൈഫ് പദ്ധതി. കളമശ്ശേരി: ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിന് ഭൂമിയും കെട്ടിടം നിർമ്മിക്കാൻ പണവുമുണ്ടായിട്ടും പദ്ധതി നടപ്പിലാകുന്നില്ല. ലൈഫ് ഭവന… Read More »
- 
	
			KERALA  പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി.ന്യൂ ഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി.ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ വില നിലവിൽ വരും.19 കിലോയുള്ള വാണിജ്യ സിലിണ്ടറിനു 15… Read More »
- 
	
			CRIME  ഒരാളെ കൊന്ന കേസിൽ ഇത്രയും പേർക്ക് വധശിക്ഷ കേരളത്തിൽ ആദ്യം.രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ഒരു സാധാരണ രാഷ്ട്രീയ കൊലപാതകം എന്ന വാദം കോടതി തള്ളി. രഞ്ജിത്ത് ശ്രീനിവാസിന്റെ വധം രാഷ്ട്രീയ കൊലപാതമാണെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം കോടതിയിൽ നടത്തിയ… Read More »
- 
	
			HEALTH  മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോലും ഇപ്പോഴും മരുന്നുകൾക്കായി നെട്ടോട്ടംആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് രോഗികൾ മൂവാറ്റുപുഴ : എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇൻസുലിൻ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾക്കു ള്ള മരുന്നുകൾ പോലും ലഭ്യമാകുന്നില്ല. നിയമസഭയിലടക്കം ആരോഗ്യ… Read More »
- 
	
			KERALA  കോലഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ടു വന്ന കാർ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു.കോലഞ്ചേരി: കോലഞ്ചേരി നിയന്ത്രണം വിട്ടു വന്ന കാർ ടൗൺ ശുചീകരിച്ചു കൊണ്ടിരുന്ന ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എട്ടേകാലോടു കൂടിയാണ് അപകടം നടന്നത്. മൂവാറ്റുപുഴ… Read More »
 
				 
					








