CRIME
-
പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുത്ത് നൽകിയില്ല; പട്ടിമറ്റത്ത് ഒരാൾ അറസ്റ്റിൽ
പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുത്ത് നൽകാതെ കബളിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പട്ടിമറ്റം ചേലക്കുളം നാത്തേക്കാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് (55) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്…
Read More » -
പട്ടിമറ്റത്ത് വൻ ലഹരിവേട്ട ; 30 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
ആസാം നൗഗാവ് ജൂറിയ സ്വദേശി അബ്ദുൽ റൗഫ് (35)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും, കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്. 30 ഗ്രാം ഹെറോയിനുമായാണ് ഇയാൾ…
Read More » -
പുത്തൻകുരിശിൽ കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ചയാൾ പോലീസ് പിടിയിൽ
പുത്തൻകുരിശിൽ കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ.പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ സമദ് (30) ആണ് പോലീസ് പടിയിലായത്. വെങ്കിടയിൽ പലചരക്ക് കടനടത്തുന്ന കണിച്ചാത്ത് സുധയുടെ…
Read More » -
ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി പുത്തൻകുരിശിൽ രണ്ട്പേർ പിടിയിൽ
ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡൽ (57), അനൂപ് മണ്ഡൽ (38) എന്നിവരെയാണ്…
Read More » -
ചേലക്കുളത്ത് നടന്നത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതിയെ അറസ്റ്റ് ചെയ്തു.
അർദ്ധരാത്രി ഉറക്കത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് നാസറിനെ (42) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നിഷയെയാണ് (38) കൊലപ്പെടുത്തിയത്. നാസർ വർഷങ്ങളായി മാനസീക രോഗത്തിന് ചികിത്സയിലുള്ള ആളാണ്. ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത് വീട്ടിൽ നിന്നും മാറിബന്ധുവീട്ടിൽനിന്ന് പഠനം നടത്തുന്ന മകൻ തിങ്കളാഴ്ച രാത്രി വീട്ടിൽ എത്തിയിരുന്നു. എന്നാൽ പിതാവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് തൊട്ടടുത്ത ബന്ധുവീട്ടിൽ പോയാണ് കിടന്നത്. രാത്രി രണ്ട് മണിയോടെ വീട്ടിലെ ഒരു കിടപ്പു മുറിയിൽ കിടന്നുറങ്ങിയ ഭാര്യയെ താൻ സ്വന്തം മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയെന്ന് നാസർ പൊലീസിന് മൊഴി നൽകി. അർദ്ധരാത്രി 2 നും 4 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. 4 മണിക്ക് വീട്ടിൽ നിന്നും ഇയാൾ പുറത്തിറങ്ങി പള്ളിയുടെ ഭാഗത്തേയ്ക്ക് നടന്നു പോകുന്നത് കണ്ടവരുണ്ട്. ചൊവ്വാഴ്ച്ച രാവിലെ തൊട്ടടുത്ത് വീട്ടിൽ പോയി രാത്രി ഉറങ്ങാൻ കിടന്ന ഭാര്യ വിളിച്ചിട്ട് എഴുന്നേല്ക്കുന്നില്ലെന്ന് നാസർ പറഞ്ഞതനുസരിച്ച് എത്തിയവരാണ് കട്ടിലിൽ മൂക്കിൽ നിന്നും ചോര വാർന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ കുന്നത്തുനാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ വിദഗ്ദ പരിശോധനയിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടും പരിശോധിച്ചാണ് കൊലപാതകമാണെന്ന് ഉറപ്പാക്കിയത്. പിതാവ് ഇടക്ക് അക്രമാസക്തനാകുന്നതിനാൽ ഏറെ നാളുകളായി ബന്ധുവീട്ടിലാണ്…
Read More » -
പട്ടിമറ്റം ചേലക്കുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷ (38) യെയാണ് രാവിലെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തെ തുടർന്ന് നിഷയുടെ ഭർത്താവ് നാസറിനെ…
Read More » -
കെ.എസ്.ആർ.ടി.സി ബസിൻ്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ
കെ.എസ്.ആർ.ടി.സി ബസിൻ്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽഏരാനല്ലൂർ മാലിക്കമാരിയിൽ വീട്ടിൽ രാജേഷ് (42) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി…
Read More » -
പ്ലൈവുഡ് കമ്പനിയിൽ മോഷണം, പെരുമ്പാവൂരിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി.ആസാം നാഗൗൺ സ്വേദശികളായ അഷിക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ്…
Read More » -
കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ
കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ…
Read More » -
ആലുവയിലെ വൻ കവർച്ചാ നാടകം പൊളിച്ച് പോലീസ്. ആഭിചാര ക്രിയ നടത്തുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിൽ.
ജനുവരി 6 ന് ആലുവ കാസിനോ തീയറ്ററിനു പുറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പകൽ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം…
Read More »