LOCAL
-
കോലഞ്ചേരിയിൽ കാറുകൾ തമ്മിൽകൂട്ടിയിടിച്ചു: ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു: എട്ടുപേർക്ക് പരിക്ക്: അപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞും
കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടയിടിക്കുകയും എതിരേ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറപ്പിക്കുകയും ചെയ്ത അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു.എറണാകുളം വടുതല സ്വദേശികളായ സരിത (38), സരിതയുടെ…
Read More » -
പഴന്തോട്ടത്ത് കരാർ നിർമ്മാണ ജോലിക്കിടെ 8 പേർക്ക് കടന്നൽകുത്തേറ്റു. ഐക്കരനാട് പഞ്ചായത്ത് ഓവർസീയറടക്കം എട്ട്പേർ ആശുപത്രിയിൽ.
പഴന്തോട്ടത്ത് കരാർ നിർമ്മാണജോലികൾക്കിയിടിൽ ഐക്കരനാട് പഞ്ചായത്തിലെ ഓവർസീയറുൾപ്പെടെ എട്ട് പേർ കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ. ഐക്കരനാട് പഞ്ചായത്തിലെ ഓവർസീയർ റഷീദ, കരാറുകാരൻ വിജയൻ എന്നിവരുൾപ്പെടെ ആറ് അതിഥിതൊഴിലാളികൾക്കും…
Read More » -
സീബ്രാ ലൈനും, സിഗ്നൽ ലൈറ്റും, വേഗത നിയന്ത്രണ ഡിവൈഡർ, സ്ഥാപിക്കണം. എൻ.സി.പി.(എസ്) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം .എം .പൗലോസ്
കൊച്ചി മധുര ദേശീയപാതയിൽ വരിക്കോലിക്കും പുത്തൻകുരിശിനും ഇടയിൽ മാനന്തടത്ത് വരികോലിമുത്തൂറ്റ് എൻജിനീയറിങ് കോളേജിൽ മുന്നിൽ നിന്ന് അംബലമുകൾ തിരിയുന്ന ജംഗഷന് സമീപവും ദേശീയപാതയിൽ കൊടുംവളവും തിരുവും വരുന്ന…
Read More » -
കോലഞ്ചേരി: തോന്നിയ്ക്ക ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മകര സംക്രമ മഹോത്സവം ജനുവരി 12 13 14 തീയതികളിൽ
കോലഞ്ചേരി: തോന്നിയ്ക്ക ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മകര സംക്രമ മഹോത്സവം ജനുവരി 12 13 14 തീയതികളിൽ നടക്കും. ഞായറാഴ്ച രാവിലെ 6ന് ഗണപതി ഹോമം, വിശേഷാൽ…
Read More » -
കടയിരുപ്പ് മഴുവന്നൂർ റോഡിൽ കാറപകടം: അഞ്ച് പേർക്ക് പരിക്കേറ്റു
കടയിരുപ്പ് മഴുവന്നൂർ റോഡിൽ കറുത്തേടത്ത് പീടികയ്ക്ക് സമീപമുണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച്പേർക്ക് പരിക്കേറ്റു.മുവാറ്റുപുഴ മുടവൂർ കുന്നുംപുറത്ത് വീട്ടിൽ രാജേഷ് (41) ഷിനു (36),ഓമന (67), വൈഷ്ണവി…
Read More » -
കടയിരുപ്പിൽ വാഹന അപകടം:യുവാവിന് ദാരുണാന്ത്യം
കോലഞ്ചേരി : കടയിരുപ്പ് – പാങ്കോട് റോഡിലെ കൂരാച്ചി വളവിൽ വാഹനാപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പഴന്തോട്ടം തട്ടാറയിൽ ടി ഡി ബീന ( റിട്ട. നേഴ്സിംങ് സൂപ്രണ്ട്,…
Read More » -
പെരുമാറ്റചട്ട ലംഘനം : സി വിജില് ആപ്ലിക്കേഷനിൽ ജില്ലയിൽ ലഭിച്ചത് 6624 പരാതികൾ
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതുവരെ ലഭിച്ചത് 6624 പരാതികൾ. ഇതിൽ ശരിയാണെന്ന് കണ്ടെത്തിയ…
Read More » -
പാലക്കാട് ട്രെയിനിൻറെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും ഛേദിക്കപ്പെട്ടു
പാലക്കാട് : ട്രെയിനിൻറെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും ഛേദിക്കപ്പെട്ടു. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്. അമൃത എക്സ്പസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പാലക്കാട് ഒലവക്കോട്…
Read More » -
കൊടുങ്ങല്ലൂരിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്. ഐ റാങ്കുള്ള ഡ്രൈവറായ മേത്തല എൽത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്.…
Read More » -
പമ്പയിൽ യുവാവ് മുങ്ങി മരിച്ചു.
പത്തനംതിട്ട: പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ സാനുവെന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അടിച്ചിപുഴ സ്വദേശിയാണ് സാനു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം നടന്നത്.…
Read More »