

കിഴക്കമ്പലം:പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ
കേരള സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് & ഗെയിംസിൽ
ബാഡ്മിന്റൺ ( സീനിയർ ഗേൾസ് ) വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ വിന്നറായ അലീന ബിജുനെ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ മൊമെന്റോയും ഷാളും നൽകി ആദരിച്ചു.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു.കെ പി സി സി സെക്രട്ടറി ഐ കെ രാജു ബ്ലോക്ക് അംഗം വി എം മുഹമ്മദ്,ടി കെ ഹമീദ്, മനേഷ് കെ കെ, അഡ്വ:ഹസീബ് എൻ ഇ, ബിജു മാമ്പക്കാട്ട് ,ജോർജ് കുട്ടി എം പി, അലി അക്ബർ,മുജീബ് വി എം, മുഹമ്മദ് കുഞ്ഞ് എൻ എ തുടങ്ങിയവർ നേതൃത്വം നൽകി.
കേരള സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് & ഗെയിംസിൽ
ബാഡ്മിന്റൺ ( സീനിയർ ഗേൾസ് ) വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ വിന്നറായ അലീന ബിജുനെ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ മൊമെന്റോ നൽകുന്നു.





