KERALA
മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി




കുന്നക്കുരുടി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് പ്രസിഡൻ്റ് ഇ.വൈ. ബെന്നി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് കെ.വി.എൽദോ, കെ.ത്യാഗരാജൻ, എ.വി.ഏലിയാസ്, സീനായി പോൾ, ടി.യു.കുര്യാക്കോസ്, എൽദോ വർഗീസ്, ടി.എസ്.ജിജി, സാജു പോൾ, പി.കെ.ഐസക്ക്, കെ.വി.അനീഷ് കുമാർ, ഷാഹിർ മുഹമ്മദ്, ടോമി.കെ.പോൾ, എമി.കെ.എൽദോ, ധന്യ ജയശേഖർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.