KERALA
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ഗസ്‌ററ് അദ്ധ്യാപകരുടെ ഒഴിവ്


കോലഞ്ചേരി: സെയ്ന്റ് പീറേറഴ്‌സ് കോളേജില്‍ മലയാളം, ഹിന്ദി, മാത്തമാററിക്‌സ്, സ്റ്റാററിസ്റ്റിക്‌സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ്, ലൈ്രബററി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ്, പി.ജി. കമ്പ്യൂട്ടര്‍ സയന്‍സ് (ഡാററ അനലിററിക്‌സ്) എന്നീ വിഷയങ്ങളില്‍ ഗസ്‌ററ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്‌ററ് ലക്ചറര്‍ പാനലില്‍ പേര് രജിസ്‌ററര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, കോളേജ് വെബ്‌സൈറ്റില്‍ നിന്നും www.stpeterscollege.ac.in ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറം spcguest22@gmail.com എന്ന ഇമെയിലിലേക്ക് 2023 ഏപ്രില്‍ 26-ന് മുന്‍പ് അയക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.