

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ലയിൽ വച്ച് നടന്ന B-സോൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ-വനിത വിഭാഗത്തിൽ എം ഒ എസ് സി മെഡിക്കൽ കോളേജ് ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ നോയൽ ജോർജ് ഇൻഡിവിഡ്ജ്വൽ ചാമ്പ്യൻഷിപ്പും, അഗ്നിവേഷ് ബി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ അലീന വിൽസൺ ഇൻഡിവിഡ്ജ്വൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.




 
				 
					


