KERALA
സിപിഐ കുന്നത്തുനാട് മണ്ഡലം സമ്മേളനം സമാപിച്ചു ; കെ പി ഏലിയാസ് പുതിയ മണ്ഡലം സെക്രട്ടറി




കുന്നത്തുനാട് : സിപിഐ കുന്നത്തുനാട് മണ്ഡലം സമ്മേളനം സമാപിച്ചു 2 ദിവസമായി കിഴക്കമ്പലത്തു നടന്നു വന്നിരുന്ന സമ്മേളനം സമാപിച്ചു.
ഇന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് എല്ലാ ലോക്കൽ കമ്മിറ്റികളിൽ നിന്നും ചർച്ചകൾ നടന്നു.ചർച്ചക്ക് മറുപടി മണ്ഡലം സെക്രട്ടറി പറഞ്ഞു.
സമ്മേളനത്തിൽ അഭിവാദ്യം ചെയ്‌തു കെ കെ അഷ്‌റഫ്, കമല സദാനന്ദൻ,ഈ കെ ശിവൻ, കെ എം ദിനകരൻ.എൻ അരുൺ പി കെ രാജേഷ് എലദോ എബ്രഹാം, രാജേഷ് കാവുംങ്ങൾ കമല സാധനന്ദൻ, മോളി വർഗീസ്, ശാരതാ മോഹൻ ടി ആം രഘുവരൻ എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ആയി കെ പി ഏലിയാസിനെ സമ്മേളനം തിരഞ്ഞെടുത്തു

