

എറണാകുളം അത്താണിയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. പിക്കപ്പ് വാനിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. വാനിന്റെ ഡ്രൈവറായ രഞ്ജിത്തിന് സാരമായ പരിക്കുകൾ ഉണ്ട്. രഞ്ജിത്തിനെ കാക്കനാട് ആശുപത്രിൽ എത്തിക്കുകയുണ്ടായി.





