CRIME

പ്രാർത്ഥനയോടെ കേരളം; അഞ്ച് മണിക്കൂർ പിന്നിട്ടു.

കൊല്ലം ഓയൂർ ഓട്ട്മല ഭാഗത്തു നിന്നും തട്ടികൊണ്ട് പോയ കുഞ്ഞിനായി പ്രാർത്ഥനയോടെ കേരളം.നാടൊന്നാകെകർമ്മനിരതമായി കുട്ടിയടെ തിരച്ചിലിനായി ഒന്നിക്കുക്കയാണ്. പോലീസ് സംഘം കർമ്മനിരതമായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

എല്ലാ വീട്ടുകാരും അവരവരുടെ പ്രദേശങ്ങൾ പഴുതില്ലാതെ പരിശോധിക്കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുന്നത്.സംശയം തോന്നുന്ന എല്ലാ വിവരങ്ങളും പോലീസിൽ അറിയിക്കണമെന്നും പ്രത്യേകം അറിയിക്കുന്നുണ്ട്.

കു‌ടെ ഉണ്ടായിരുന്ന സഹോദരനെ തള്ളി മാറ്റിയാണ് ഈ ഏഴു വയസ്സുള്ള അഭ​ഗേൽ സാറ എന്ന കൊച്ചു കുട്ടിയെ തട്ടി കൊണ്ട് പോയത്,
എവിടെയെങ്കിലും ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടെത്തിയാൽ അടുത്ത പോലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കുക.. എല്ലാവരും ഷെയർ ചെയ്യുക.

27/11/2023. Police: 9946923282, 9495578999

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button