CRIME
സംസ്ഥാന വ്യാപക പരിശോധന ; വിവരങ്ങൾ പങ്കു വയ്ക്കുന്നതിൽ പരിമിതി; പഴുതടച്ച അന്വേഷണം


കൊല്ലം ഓയൂരിൽ സഹോദരനൊപ്പം നടന്നുപോയ കുട്ടിയെ തട്ടികൊട്ടുപൊയതിന്റെ വവരങ്ങൾ പങ്കുവയ്ക്കുന്നതിൽ പരിമിതികൾ ഉള്ളതായി പോലീസ് . കുട്ടിയെ സുരക്ഷിതമായി രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.പരിശോധന സംസ്ഥാന വ്യാപകമാക്കും.
പ്രതികളെ പിടികൂടാൻ അരിച്ചുപെറുക്കുകയാണ് പോലീസ്.പഴുതടച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.സംസ്ഥാനത്തെ ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിവരങ്ങൾ പരിശോധിക്കുന്നു. കുട്ടി സുരക്ഷിതമാകട്ടെ എന്ന് നാടൊന്നാകെ ആഗ്രഹിക്കുന്നു.
വിവരങ്ങൾ അറിയിക്കാം- 9946923282, 9495578999