ആലുവ: ടൗണിലൂടെ നടന്നു പോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ . കോയമ്പത്തൂർ ആത്തൂർ സ്വദേശി ശെൽവൻ (33) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റോഫീസ് ജംഗ്ഷനിലാണ് സംഭവം. ആക്രി പെറുക്കി വിൽപ്പന നടത്തുന്നയാളാണ്.

Lorem ipsum dolor sit amet, consectetur.