KERALA
എൻഡിഎ സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു




വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വരിക്കോലി പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജിതി പി. രവി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈജു കെ എസ് മണ്ഡലം പ്രസിഡന്റ് അഖിൽ ഒ എം മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനയൻ വാത്യത്, ഭക്തവത്സലൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് വിജയൻ പാലക്കമറ്റം, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് എം കെ പുത്തൻകുരിശ് പഞ്ചായത്ത് സമിതി പ്രസിഡന്റ് മനോജ് എന് എസ്, ജനറൽ സെക്രട്ടറി അനീഷ്, തിരുവാണിയൂർ പഞ്ചായത്ത് സമിതി അരുൺകുമാർ കെ ആർ, ജനറൽ സെക്രട്ടറി ദേവശൻ പി കെ എന്നിവർ സന്നിഹിതരായി



