CRIMEKERALA

കേരളം ഞെട്ടിയ കൊലപാതകം കോഴിക്കോട്

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ ഉടയെ കൊന്ന് വെട്ടി നുറുക്കി കൊക്കയിലെറിഞ്ഞു. തിരൂർ സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. 2 ട്രോളി ബാഗുകളിലാക്കിയ മൃതദേഹം അട്ടപ്പാടി 9-ാം വളവിൽ കൊക്കയിൽ നിന്നു കണ്ടെത്തി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ അടക്കം 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മേയ് 18 നും 19നും ഇടയിലാണ് കൊല നടന്നതെന്ന് മലപ്പുറം എസ് പി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button