KERALA

ആലുവ മണപ്പുറത്തെ ഒരുക്കങ്ങൾ വിലയിരുത്തി

ആലുവ:മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്തെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ആലുവ ശിവരാത്രി മണപ്പുറം എംഎൽഎ അൻവർ സാദത്ത്, മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ,ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് അനന്തഗോപൻ എന്നിവർ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, എം.പി.സൈമൺ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജയകുമാർ, ജയ്സൺ മേലേത്ത്,ദേവസ്വം കമ്മീഷണർ പ്രകാശ് പി.ജി., അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ആർ.രാജീവ്, എ ഇ ഹരീഷ്, ഉപദേശക സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button