KERALA

പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

മലയാറ്റൂർ നീലിശ്വരത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.നീലിശ്വരം എസ്എൻഡിപി ഹൈസ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥി ജ​ഗന്നാഥൻ ആണ് മുങ്ങിമരിച്ചത്. പാറക്കടവിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു.അ‍ഞ്ച് വിദായർത്തികളടങ്ങുന്ന സംഘമാണ് പെരിയാറിലെ പാറക്കടവിൽ കുളിക്കാനെത്തിയത് ഇതിൽ 3 വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.രണ്ട് വിദ്യാർത്ഥികളെ രക്ഷിച്ചു.ജ​ഗന്നാഥൻ ഒഴുക്കിൽപ്പെട്ടതിനാൽ സ്കൂബാടീമിന്റെ സഹായത്തോടെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button