KERALA
ശുദ്ധമായ വായു, ജലം എന്നിവയ്ക്കായി പ്രവർത്തിക്കും-ഹ്യൂമൻ റൈറ്റ്സ് ഫോറം




ഹ്യൂമൻ റൈറ്റ്സ് ഫോറം ഇന്ത്യയുടെ എറണാകുളം ജില്ലാ കൺവെൻഷൻ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ശുദ്ധജലം, ശുദ്ധവായു, കലാലയ ലഹരിക്കെതിരെയുള്ള നടപടികൾ തുടരുന്നതിനും യോഗത്തിൽ പ്രമേയം പാസാക്കി.ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ടി കെ അബ്ദുൾ അസീസ് മുഖ്യ പ്രഭാഷണം നടത്തി.ഉപദേശക അംഗം ജെ ജെ കുറ്റിക്കാട്ട്, സജി നമ്പൂതിരി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.