



മുടിയേറ്റ് കലാകാരനായ വടക്കേ മഴുവന്നൂർ വടക്കേപരിയാരത്ത് വീട്ടിൽ ഗിരീഷിൻ്റെ മകൻ ഉണ്ണികൃഷ്ണൻ ( 32) നിര്യാതനായി. കൊല്ലത്ത് പരിപാടി അവതരിപ്പിച്ച് തിരിച്ച് വരും വഴി ഞായറാഴ്ച രാവിലെ 6 മണിക്ക് കോട്ടയം മണിപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
ഭാര്യ – ആശ, മക്കൾ, രുന്ദ്രേഷ് , രുദ്ര



