KERALA
കാലടിയിൽ നാശം വിതച്ച് വേനൽമഴ




ശനിയാഴ്ച്ച ഉച്ചകഴിഞ്ഞെത്തിയ വേനൽ മഴയിലും കനത്ത കാറ്റിലും അയ്യമ്പുഴ ,കാലടി പഞ്ചായത്തുകളിൽ കാർഷിക വിളകൾക്ക് നാശം .ജാതി,വാഴ അടക്കമുള്ള കാർഷീക വിളകൾക്കാണ് ഏറെ നാശം സംഭവിച്ചത്.ഏകദേശം ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമീക വിവരം.

