KERALA

പ്രശസ്ത സനിമാ-ടിവി താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സനിമാ-ടെലിവിഷൻ കോമഡി താരം സുബി സുരേഷ് (41) അന്തരിച്ചു.കരൾ-ഹൃദയരോ​ഗം സംബന്ധിച്ച് കൊച്ചി രാജ​ഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയ്ക്കായിരുന്നു അന്ത്യം.സുബിയുടെ വിയോ​ഗം തീരാനഷ്ടമെന്ന് സിനിമാ ലോകം.ചടുലമായ ഹാസ്യത്തിലൂടെ ടെലിവിഷൻ അവതാരകയായി രം​ഗത്ത് വന്ന താരമായിരുന്നു സുബി സുരേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button