KERALA

സെമിനാരിയിലെ കുളത്തിൽ വീണ് വൈദീക വിദ്യാർത്ഥി മരിച്ചു

മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളിയുടെ സെമിനാരിയിലെ കുളത്തിൽ വീണ് വൈദിക വിദ്യാർത്ഥി മരിച്ചു. വൈക്കം സ്വദേശി ആഗ്‌നൽ (19) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചരിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം പിന്നീട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button