KERALA
കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് & സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി സണ്ടേസ്കൂൾവാർഷീകാഘോഷങ്ങൾ


കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് & സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി സണ്ടേസ്കൂൾ വാർഷീകാഘോഷങ്ങൾ ഫാദർ എൽദോസ്. . ഉത്ഘാടനം ചെയ്തു.എം ജെ എസ് എസ് എ കോലഞ്ചേരി സോൺ വൈസ് പ്രസിഡന്റ് ഫാദർ ഷിബിൻ പോൾ പെരുമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാദർ ബൈജു എബ്രഹാം, ബാബുപോൾ,സജി എം വൈ., ചെറിയാൻ പി വർഗ്ഗീസ്,കെ സി ഐസക്, എൽദോസ് ചെറിയാൻ,കെ എം പൗലോസ്, ബൈജു ചാക്കോ,. പി കെ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമ്മാനദാനവും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.