KERALA
ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി കോലഞ്ചേരി സ്വദേശിയായ വിദ്യാർത്ഥി




സൈക്കിൾ സവാരിയ്ക്കായി കോലഞ്ചേരിയിൽ നിന്നും പുറപ്പെട്ട കോലഞ്ചേരി പാലയ്ക്കാമറ്റം സ്വദേശി അമൻകാട്ടിൽ അജിയുടെ മകൻ അനന്തു (17) ഹിമാചലിലെ പ്രളയ മേഖലയിൽ കുടുങ്ങി .. അനന്തു സുരക്ഷിതനാണ്. കേരളത്തിലേയ്ക്കുള്ള മടക്കയാത്രയിലാണ് .കഴിഞ്ഞ മെയ് 7 നാണ് കോലഞ്ചേരിയിൽ നിന്നും അനന്തു സൈക്കിൾ യാത്ര തിരിച്ചത്. ഡൽഹി വഴി കേരളത്തിലേയ്ക്ക് വരുവാനാണ് അനന്തു തയ്യാറെടുക്കുന്നത്.



