KERALA
ഇരിങ്ങോളില്‍ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം.ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ കാത്തി നശിച്ചു






പെരുമ്പാവൂർ ഇരിങ്ങോളില്‍ പ്രവർത്തിക്കുന്ന ജി ബി ഇന്റർനാഷണൽ എന്ന ചാക്ക് കയർ നിർമ്മാണ ഫാക്ടറിയ്ക്ക് തീ പിടിച്ചു. ബുധനാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ കാത്തുനിശിച്ചു. പെരുമ്പാവൂർ പട്ടിമറ്റം കോതമംഗലം മൂവാറ്റുപുഴ അങ്കമാലി ആലുവ എന്നിവിടങ്ങളിൽ നിന്നായി പത്ത് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോട്ട് സർക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമീക നിഗമനം.

