KERALA
കോലഞ്ചേരി എം. ഒ എസ്. സി.യിൽ നഴ്സിങ് ബാച്ച് തുടങ്ങി




കോലഞ്ചേരി : എം. ഒ എസ്. സി. നഴ്സിംഗ് കോളേജിന്റെ പതിനേട്ടാമത്തെ ബി.എസ്.സി നഴ്സിങ് ബാച്ചിനും , പത്താമത്തെ എം.എസ്.സി നഴ്സിങ് ബാച്ചിനും ക്ലാസ്സ് തുടങ്ങി.
എം ഒ എസ് സി മെഡിക്കൽ കോളേജ് ആശുപത്രി സെക്രെട്ടറി ജോയ്. പി. ജേക്കബ് ഉൽഘാടനം ചെയ്തു. മാനിസിക വിഭാഗം മേധാവി ഡോ. നിഷ എ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഷീല ഷേണായി എൻ എ, ആശുപത്രി ചാപ്ലിൻ ഫാ. ജോൺ കുര്യാക്കോസ്, നഴ്സിങ് സുപ്രീംന്റെണ്ട് ഗ്രേസി ജോസഫ് എന്നിവർ സംസാരിച്ചു