KERALA
ആർത്തവം ഉത്സവമാക്കിയ ക്ഷേത്രം


ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം ചെങ്ങന്നൂർ ശിവപാർവ്വതി ക്ഷേത്രം അഥവാ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നു നിരവധി ഐതിഹ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം ശിവപാർവ്വതി വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം