KERALA
പൂത്തൃക്ക സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞടുപ്പിൽ കോൺഗ്രസ് ഭരണം നിലനിർത്തി.അനി ബെൻ കുന്നത്ത് പ്രസിഡന്റ്






പൂത്തൃക്ക സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞടുപ്പിൽ കോൺഗ്രസ് ഭരണം നിലനിർത്തി.വലിയ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്.
അനിബെൻ കുന്നത്ത് ,അഡ്വ.എബ്രഹാം സക്കറിയ എം എസ് , നിബു കെ കുര്യാക്കോസ്,ബാബു വർഗീസ്,മിഥുൻ രാജ് പി എം ,സി എ യോഹന്നാൻ (സി ഈ തമ്പി ചേലോടത്തിൽ ),ശ്രീനാഥ് എസ്,എം കെ സത്യവ്രതൻ ,അന്നമ്മ ജോർജ് ,അല്ലി പത്രോസ്,സിജോ വിനു,ബിജു എം റ്റി ,യെൽദോ പി വർഗീസ് . എന്നിവരാണ് വിജയിച്ചത്.


ബാങ്ക് പ്രസിഡന്റ് ആയി അനി ബെൻ കുന്നത്തിനെയും വൈ.പ്രസിഡന്റായി എം കെ സത്യവ്രതനെയും തെരഞ്ഞെടുത്തു.



