CRIME

കവർച്ചാശ്രമം:കോലഞ്ചേരി മൂശാരിപ്പടിയിലെ എടിഎം തകർത്തു

കോലഞ്ചേരി മൂശാരിപടിയിലെ ഫെഡറൽ ബാങ്കിന്റെ എ ടി എം കവർച്ച ചെയ്യാൻ ശ്രമം. എ ടി എം മെഷീൻ – പൂർണ്ണമായും തകർത്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പുത്തൻകുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. മെഷീന്റെ മുൻഭാഗം മുഴുവനായും പൊളിച്ചെടുത്ത നിലയിലാണ്. പണം നഷ്ടപെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button