KERALA
എസ്സ് എൻ ജി സി യിൽ എം.ബി.എ. ക്ലാസ്സ് ഉദ്ഘാടനം




കടയിരുപ്പ് ശ്രീനാരയണ ഗുരുകുലം എഞ്ചിനിയറിങ്ങ് കോളേജിൽ 20-ാം മത് ബാച്ച് എം.ബി.എ. ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം സിന്തൈറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. എസ്സ്. എൻ ജി. സി.ട്രസ്റ്റ് ചെയർമാൻ കെ.കെ. കർണ്ണൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ. അനിലൻ , സി.ഇ.ഒ. ഡോ. ഇ.പി. യശോധരൻ, പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, കെ എൻ. ഗോപാലകൃഷ്ണൻ, ഡോ ബിജു. എ.സി., ഡോ.കെ.എസ്സ്. ദിവാകരൻ നായർ , ഡോ. മിൽന സൂസൻ ജോസഫ് എന്നിവർ സംസാരിച്ചു.