CRIME
പട്ടിമറ്റത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി






പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമുള്ള എസ്എൻഡിപിയുടെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ള തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.പാന്റും ടീഷർട്ടും ആണ് വേഷം.പാർക്കിംഗ് ഗ്രൗണ്ടിൽ വിവാഹ ആവശ്യത്തിനായി പന്തൽ ഇടാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു

