KERALALOCAL

മഴക്കെടുതി : മരം വീണ് ഗതാഗതം തടസപ്പെട്ടു

ഐരാപുരത്ത് റോഡരികിലെ മരം മറിഞ്ഞ് വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വീശിയടിച്ച കനത്ത കാറ്റിലാണ് മരം നിലംപതിച്ചത്.പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിലെ സേനാം​ഗങ്ങൾ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചു മാറ്റി ​ഗതാ​ഗതം പുന:സ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button