ഉപജില്ല കലോത്സവം സമാപിച്ചു. വിട്ടുകൊടുക്കാതെ മോറയ്ക്കാല സെന്റ് മേരീസ് ഓവറോളിൽ മുത്തമിട്ടു






കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കോലഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മോറക്കാല സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ 495 പോയിന്റുകളോടെ ജേതാക്കളായി. കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 436 പോയിന്റുകളോടെ റണ്ണർ അപ്പും നേടി.
യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സെന്റ് മേരീസ് മോറക്കാല ( 76) കരസ്ഥമാക്കി.
യു.പി.വിഭാഗം റണ്ണർ അപ്പ് ബി.ഡി.എച്ച്.എസ്. ഞാറള്ളൂർ (75) പോയിന്റ്.
ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് സെന്റ് മേരീസ് മോറക്കാല (227).റണ്ണർ അപ്പ് ജി.എച്ച്.എസ്.എസ് കടയിരുപ്പ് (217)
ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് സെന്റ് മേരീസ് മോറക്കാല (268) റണ്ണർ അപ്പ് സെന്റ് പീറ്റേഴ്സ് കോലഞ്ചേരി (265).
മികച്ച നടൻ /നടി
യു.പി
മുഹമ്മദ് ഫറൂഖ് (നടൻ) ജി.യു.പി.എസ്. കുമ്മനോട്
സാലിഹ മുഹമ്മദ് (നടി )
ജി.യു.പി.എസ്. കുമ്മനോട്
ഹൈസ്കൂൾ
ജോസഫ് കെ. ഷാജി (നടൻ)
സെന്റ് ജോസഫ് കിഴക്കമ്പലം
സാന്ദ്രിയ ഷിജോ (നടി )
സെന്റ് ജോസഫ് കിഴക്കമ്പലം
ഹയർസെക്കണ്ടറി
ടി.എസ്.മുഹമ്മദ് ഫായിസ് (നടൻ)
സെന്റ് ജോസഫ കിഴകമ്പലം
അങ്കിത സോമൻ (നടി)
ജി.എച്.എസ് കടയിരുപ്പ്
*യു.പി. സംസ്കൃതോത്സവം*
*ഓവറോൾ ചാമ്പ്യൻഷിപ്പ്*
ആർ.എം.എച്ച്.എസ്.എസ് വടവുകോട് (81)
*റണ്ണർ അപ്പ്*സെന്റ് ഫിലോമിനാസ് തിരുവാണിയൂർ (69)
*ഹൈസ്കൂൾ സംസ്കൃതോത്സവം**ഓവറാൾ ചാമ്പ്യൻഷിപ്പ്*
ആർ.എം.എച്ച്.എസ്.എസ് വടവുകോട് (66)*റണ്ണർ അപ്പ്*
സെന്റ് ഫിലോമിനാസ് തിരുവാണിയൂർ (62)
*എൽ.പി. അറബിക്ക് കലോത്സവം ഓവറോൾ ചാമ്പ്യൻ ഷിപ്പ്*
എസ്.എ.എൽ.പി.എസ്. പഴങ്ങനാട് (45)ബി ഡി.എച്ച്.എസ്. ഞാറള്ളൂർ(45)ജമാ അത് യു.പി.എസ്. പട്ടിമറ്റം(45)
*റണ്ണർ അപ്പ്*
ഐ .സി.ടി പെരിങ്ങാല ( 43 )ജി.യു. പി.എസ്. കുമ്മനോട് (43)സെന്റ് മേരീസ് മോറക്കാല (43)
*യു.പി. അറബിക്ക് കലോത്സവം**ഓവറോൾ ചാമ്പ്യൻ ഷിപ്പ്*
ബി ഡി.എച്ച്.എസ്. ഞാറള്ളൂർ(65)
*റണ്ണർ അപ്*
ജി.യു. പി.എസ്. കുമ്മനോട് (63)സെന്റ് മേരീസ് മോറക്കാല (63)
*ഹൈസ്കൂൾ. അറബിക്ക് കലോത്സവം**ഓവറോൾ ചാമ്പ്യൻ ഷിപ്പ്*
മാർ കൂറിലോസ് പട്ടിമറ്റം (95)
ഐ.സി.ടി. പെരിങ്ങാല (95)*റണ്ണർ അപ്പ്*സെന്റ് മേരീസ് മോറക്കാല (91)*എൽ.പി. വിഭാഗം**ഓവറോൾ ചാമ്പ്യൻഷിപ്പ് :*
ബി.ഡി.എച്ച്.എസ്. ഞാറള്ളൂർ (63 പോയിന്റ്)
റണ്ണർ അപ്പ് :*ജി.യു.പി എസ്. കുമ്മനോട് (61)സെന്റ് മേരീസ് മോറക്കാല ( 61 )എസ്.എൻ.എൽ.പി.എസ്. മാമല (61)എസ്.എ.എൽ.പി.എസ്. കിഴക്കമ്പലം (61)
സമാപന സമ്മേളനം പി വി. ശ്രീനിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.ഫ്രാൻസിസ് അരീക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജൂബിൾ ജോർജ് . ഗ്രാമ പഞ്ചായത്ത് അംഗം അസ്മ അലിയാർ , ബി.പി.സി. ഡാൽമിയ തങ്കപ്പൻ , പ്രിൻസിപ്പാൾ സോയി കെ.കെ., ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫ് , ജോർജ് കുരിക്കൽ , ഫോറം സെക്രട്ടറി അനിയൻ പി..ജോൺ , പി.ടി.എ.പ്രസിഡന്റ് നിബു ജേക്കബ് , വർഗീസ് മാത്യു , ബെന്നി. പി.പി. എന്നിവർ പ്രസംഗിച്ചു

