KERALA
തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്ത് ചാടി,അക്രമ സ്വഭാവമുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി




തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി.
പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടിയത്.
അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാൻ തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ, മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു

