LOCAL

വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

പാങ്കോട്- വടയമ്പാടി ആശ്രമം കവലയിലെ വെയിറ്റം​ഗ്ഷെഡ്ഡ് കാലപ്പഴക്കത്തിനെ തുടർന്ന് അപകടാവസ്ഥയിലാണ്.ബസ് യാത്രികർ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കാത്തുനിൽപ്പ് കേന്ദ്രമാണ് അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്ത് വന്നിരിക്കുന്നത്.

ചെങ്കല്ല് ഉപയോ​ഗിച്ച് നിർമ്മിച്ചിരിക്കുന്ന വെയിറ്റിം​ഗ് ഷെ‍ഡ് പൂർണ്ണമായും തകരുന്ന അവസ്ഥയിലാണ്.ഇതിനുള്ളിൽ ആളുകൾ കയറിനിന്നാലും അപകടത്തിന്റെ തീവ്രത വളരെ വലുതായിരിക്കും.അതിനാൽ തന്നെ എത്രയും വേ​ഗം ഇത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ്സ് നേതാക്കൾ ഐക്കരനാട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button