ഇരുപത്തിയേഴ് തികഞ്ഞ വിജയതിളക്കവുമായി കടയിരുപ്പ് ജി എച്ച് എസ് എസ്






തുടർച്ചയായ 27 വർഷത്തെ വിജയ തിളക്കം കാത്ത് സൂക്ഷിച്ച് കടയിരുപ്പ് ജി എച്ച് എസ് എസ് . പരീക്ഷയെഴുതിയ 234 കുട്ടികളിൽ മുഴുവൻ പേരും ഇക്കുറി വിജയിച്ചു. 29 പേർ ഫുൾ എ പ്ലസ് നേടി.30 കുട്ടികൾ 9 എ പ്ലസ് ഓടുകൂടി വിജയിച്ചു.27 വർഷത്തെ തുടർച്ചയായി നൂറ് ശതമാനം വിജയം കാത്തുസൂക്ഷിച്ചതിൽ അഭിമാനം കൊള്ളുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.
ജി എച്ച് എസ് കടയിരുപ്പ്ഫുൾ എ പ്ലസ് ജേതാക്കൾ
1.ശിവപ്രിയ പി കെ
2.ശ്രീനന്ദ കെ എസ്
3.നന്ദന എം സുബീഷ്
4.ദേവദത്ത എസ്
5.ദിയ സ്റ്റാൻലി
6.മീര ഉണ്ണികൃഷ്ണൻ
7.ദിവ മരിയ
8.അതുല്യ തങ്കച്ചൻ
9.അരുണിമ പ്രവീൺ10.അംന മുഹമ്മദ്
11.അമൃത പി ഷിബു
12.ആര്യ മനോജ്13.അനന്യ അജീഷ്
14.അലീന പി ബിജു
15.ആർച്ച എസ് കുമാർ
16.അംന ഫാത്തിമ ‘
17.ആദില കെ ആർ
18.ഹാഫിസ് ഹസ്സൻ പി എ
19.ദയാൽ എം ഡി
20.ഇവാൻജെയ്സ്
21.ആൽവിൻ കെ റോയ്
22.ബേസിൽ സാം
23.അമീൻ അബ്ദുൽ കരീം പി എ
24.അമലേന്ദ് മോഹനൻ കെ എ
25.മുഹമ്മദ് നിദാൽ
26.അഹമ്മദ് യാസിം പി എ.
27.ഗോകുൽ എസ്
28.ആബിദ് ആദം കെഎസ്
29.മുഹമ്മദ് ഇബ്രാഹിം