ENTERTAINTMENT
കെയാനു റീവ്സ് വരുന്നു ; ജോൺ വിക്ക് നാലാം ഭാഗം റിലീസിന് ഒരുങ്ങുന്നു.


കെയാനു റീവ്സ് ടൈറ്റിൽ വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ജോൺ വിക്ക് നാലാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ചാഡ് സ്റ്റാഹെൽസ്കി സംവിധാനം ചെയ്യുന്ന ചിത്രം 2019ൽ റിലീസ് ചെയ്ത ജോൺ വിക്ക് 3: പാരബെല്ലത്തിന്റെ തുടർച്ചയാണ്.
കെയാനു റീവ്സിനും ലോറൻസ് ഫിഷബേണിനുമൊപ്പം ഡോണി യെൻ, സ്കോട്ട് ആഡ്കിൻസ് തുടങ്ങിയ താരങ്ങൾ നാലാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നു.


169 മിനിറ്റാണ് ജോൺവിക്ക് 4ന്റെ ദൈർഘ്യം. ചിത്രം ഈ വർഷം മാർച്ച് 24ന് തിയറ്ററുകളിലെത്തും.

