KERALAUncategorized

കക്കാട്ടുപാറ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി ജന്മദിനം ആഘോഷിച്ചു

കക്കാട്ടുപാറ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 161-മത് ജന്മദിന ആഘോഷ പരിപാടി നടന്നു.സുവർണ്ണതാരോദയം 2024 എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്.കെ ജയരാജിന്റെ അധ്യക്ഷതയിൽ ഡോ.അശ്വിനി വി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിനയൻ ക്ലാരിയേലി മുഖ്യപ്രഭാഷണം നടത്തി.

എ ടി മണിക്കുട്ടൻ എഴുതിയ ആധുനിക ശാസ്ത്രവും അയ്യൻകാളിയും എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

ശശിധരൻ കിങ്ങിണിമറ്റം,ജോയി ഇ ഒ, വിജയൻ എം പി, ശിവദാസൻ കുറിഞ്ഞിമോളം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button