KERALA
-
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും
തിരുവനന്തപുരം: ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തുന്ന കേരള സന്ദർശനത്തിനായി ജഗദീപ് ധൻകർ നാളെ (04/11/2025) സംസ്ഥാനത്തെത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്.…
Read More » -
വരിക്കോലി ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ഭീഷണി
വരിക്കോലി : വരിക്കോലി സെന്റ് മേരീസ് പള്ളിക്ക് സമീപം ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിൽ. ദേശീയപാതയ്ക്ക് കുറുകെ പോകുന്ന കലുങ്കിനുള്ളിലാണ് ദിവസവും രാത്രിയുടെ…
Read More » -
ഓപ്പറേഷൻ സൈ-ഹണ്ട്: ഏഴ് പ്രതികൾ കൂടി പിടിയിൽ
ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട്…
Read More » -
PIT-NDPS: മയക്കുമരുന്ന് പ്രതി നൗഷാദിനെ തടങ്കലിലാക്കി
മയക്കുമരുന്ന് കടത്തുകാരനെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. നോർത്ത് പറവൂർ ചന്തപ്പാടം പനച്ചിക്കൽ വീട്ടിൽ താമസിക്കുന്ന മാലിപ്പുറം സ്വദേശി നൗഷാദ്…
Read More » -
മൺമറഞ്ഞ നേതാക്കളുടെ ഓർമ്മ ദിനാചരണം നടത്തി കോൺഗ്രസ്
പട്ടിമറ്റം: മൺമറഞ്ഞ നേതാക്കളുടെ ഓർമ്മ ദിനാചരണം നടത്തി പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനവും ആണ്…
Read More » -
പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരവ് നൽകി
കിഴക്കമ്പലം:പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽകേരള സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് & ഗെയിംസിൽബാഡ്മിന്റൺ ( സീനിയർ ഗേൾസ് ) വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ വിന്നറായ അലീന ബിജുനെ…
Read More » -
കോളേജ് വിദ്യാർത്ഥികളെ ഏജന്റുമാരാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്
ഓപ്പറേഷൻ സൈഹണ്ടിലൂടെ കേരളത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങൾക്കായി പ്രവർത്തിക്കുന്ന വലിയ ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളെ ഏജന്റുമാരാക്കി ‘മ്യൂൾ അക്കൗണ്ടുകൾ’ വഴി കോടിക്കണക്കിന്…
Read More » -
ഓപ്പറേഷൻ സൈ ഹണ്ട് : അറസ്റ്റിലായവരുടെ കൂട്ടത്തിൽ വെങ്ങോല സ്വദേശിയും
ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിൽ വെങ്ങോല സ്വദേശിയും. അറസ്റ്റിലായ മൂന്ന് പേരും വിദ്യാർത്ഥികളാണ്. കൊച്ചിയിൽ നിന്നും മാത്രം 300 അക്കൗണ്ടുകളാണ്…
Read More » -
കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
വൈക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തോട്ടുവക്കത്താണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് ഈ അപകടം ഉണ്ടാകുന്നത്. നാട്ടുക്കാർ സംഭവം അറിയുന്നത് പുലർച്ചെയാണ്. അറിഞ്ഞയുടൻ കാർ…
Read More » -
ഓപ്പറേഷൻ സൈ-ഹണ്ട്: മ്യൂൾ അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയ യുവാവ് കോതമംഗലത്ത് റിമാൻഡിൽ
ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22)…
Read More »









