KERALA
-
കൈക്കൂലിക്കേസ്: KSEB അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ
എറണാകുളം തേവരയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ (KSEB) അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. തേവര സെക്ഷൻ ഓഫീസിലെ എൻജിനീയറായ പ്രദീപനാണ് താൽക്കാലിക വൈദ്യുതി…
Read More » -
വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. നാദാപുരം വാണിമേൽ പ്രദേശത്താണ് ഏറ്റവും ഒടുവിൽ ആക്രമണമുണ്ടായിരിക്കുന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കാണ് തെരുവുനായയുടെ കടിയേറ്റ്…
Read More » -
എറണാകുളത്ത് LDFൽ സീറ്റ് വിഭജന തർക്കം
എറണാകുളം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ (LDF) തർക്കം രൂക്ഷമാകുന്നു. കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ പുതുതായി വന്ന മൂന്ന് സീറ്റുകളുടെ വിഭജനമാണ് പ്രധാനമായും പ്രതിസന്ധി…
Read More » -
എറണാകുളം റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റ്: മൂവാറ്റുപുഴ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യൻമാർ
എറണാകുളം റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിൽ മൂവാറ്റുപുഴ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കളമശ്ശേരിയിലെ ഡിഎച്ച് ക്യു രണ്ടാം സ്ഥാനവും, പെരുമ്പാവൂർ സബ് ഡിവിഷൻ…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്: സ്കൂൾ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുന്നു. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകൾ നടത്താനാണ് നിലവിൽ…
Read More » -
മണ്ണാറശാല ആയില്യം ഇന്ന്
ആയില്യം തൊഴാനായി മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്. ഇന്ന് പുലർച്ചെ 4 മണിക്ക് നട തുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടിയാണ് ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.…
Read More » -
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ആയിരുന്ന ആൾ എൽ ഡി എഫ് സ്ഥാനാർത്ഥി ആകുന്നു
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ അതിരമ്പുഴ ഡിവിഷനിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് ശ്രദ്ധേയമാകുന്നു. മുൻ യൂത്ത് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻ…
Read More » -
ആലുവയിൽ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ
ആലുവ: ആലുവ തോട്ടക്കാട്ടുകരയിലെ വീട്ടിൽ വൻ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവും ഇയാളുടെ സഹായിയും പോലീസിന്റെ പിടിയിലായി. കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ സ്വദേശി ഷാജഹാൻ (59),…
Read More » -
പെരുമ്പാവൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പെരുമ്പാവൂർ: പെരുമ്പാവൂർ വെങ്ങോലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ അല്ലപ്ര കമ്പനി…
Read More » -
നിരവധി മോഷണക്കേസുകളിലെ പ്രതി മുവാറ്റുപുഴയിൽ പിടിയിൽ
മുവാറ്റുപുഴ: നിരവധി മോഷണക്കേസുകളിലെ പ്രതി ബാറ്ററി മോഷണത്തിന് മുവാറ്റുപുഴയിൽ പോലീസ് പിടിയിലായി. പെഴക്കപ്പിള്ളി ചാരിസ് ഹോസ്പിറ്റലിന് സമീപം സെക്കൻഡ് ഹാൻഡ് മിനിലോറികൾ വിൽപന നടത്തുന്ന സ്ഥാപനത്തിലെ ബാറ്ററികൾ…
Read More »









