KERALA
-
കേരള തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 9 നും 11 നുമായി രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പ്, വോട്ടെണ്ണൽ ഡിസംബർ 13 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് ഇക്കുറി വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ…
Read More » -
പൂതൃക്ക ബഡ്സ് സ്കൂളിൽ രക്ഷകർതൃ യോഗവും യൂണിഫോം വിതരണവും നടന്നു
കോലഞ്ചേരി: പൂതൃക്ക ഗ്രാമപഞ്ചായത്ത് കിങ്ങിണിമറ്റം ബഡ്സ് സ്കൂളിൽ രക്ഷകർത്തൃയോഗവും കുട്ടികൾക്കുള്ള യൂണിഫോം വിതരണവും നടന്നു. കിങ്ങിണിമറ്റം റസിഡൻസ് അസോസിയേഷനും പൂതൃക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
Read More » -
പുത്തൻകുരിശ് പള്ളിയിൽ സംയുക്ത ഓർമ്മ പെരുന്നാളിന് തുടക്കം
പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ മാർ കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെയും തിരുശേഷിപ്പ്…
Read More » -
കൊച്ചി ഇടപ്പള്ളിയിൽ ദാരുണമായ അപകടം: രണ്ട് വിദ്യാർത്ഥികൾ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
കൊച്ചി: ഇടപ്പള്ളിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നാലുപേർ സഞ്ചരിച്ച കാർ മെട്രോ റെയിലിന്റെ തൂണിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇന്ന്…
Read More » -
കടമ്പ്രയാർ ഇനി ടൂറിസം ഡെസ്റ്റിനേഷൻ സെൻ്റർ
കുന്നത്തുനാട്: കുന്നത്തുനാട് മണ്ഡലത്തിലെ കടമ്പ്രയാർ ഇക്കോ ടൂറിസം വില്ലേജിനെ സംസ്ഥാന സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ വിജ്ഞാപന പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. GO(Rt) No. 673/2025/TSM…
Read More » -
കോലഞ്ചേരി സ്വർണ്ണത്തട്ടിപ്പ് കേസ്: യുവതി അറസ്റ്റിൽ
പുത്തൻകുരിശ്: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് വിൽക്കുന്നതിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കബളിപ്പിച്ച് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ പുത്തൻകുരിശ് പോലീസ് അറസ്റ്റ്…
Read More » -
മദ്യലഹരിയിൽ ദേശീയപാതയിൽ അപകടകരമായ ബൈക്ക് അഭ്യാസം; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
മലപ്പുറം: തിരൂർ സ്വദേശിയായ മുഹമ്മദ് ഫാരിസ് എന്ന യുവാവാണ് മലപ്പുറം എടരിക്കോട് ദേശീയപാതയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം മദ്യലഹരിയിൽ ബൈക്ക് അഭ്യാസം നടത്തിയത്. ഏകദേശം പന്ത്രണ്ടോളം കിലോമീറ്റർ…
Read More » -
ട്രെയിനുകളിലെ അതിക്രമം തടയാൻ പരിശോദന കർശനമാക്കി പോലീസ്
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ രക്ഷിത’ പരിശോധനയുടെ ആദ്യ ദിനം തിരുവനന്തപുരത്ത് 72 പേർ പിടിയിലായി. ഇവർക്കെതിരെ കേസെടുക്കുകയും യാത്ര…
Read More » -
തെരുവുനായ നിയന്ത്രണത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവുനായ ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി സുപ്രീംകോടതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തെരുവുനായകളുടെ പെരുപ്പം നിയന്ത്രിക്കണമെന്നും പൊതുഇടങ്ങളിൽനിന്ന് അവയെ പൂർണ്ണമായി നീക്കം…
Read More » -
പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ സ്പോർട്സ് മീറ്റിന് തുടക്കമായി
വടയമ്പാടി: പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ 2025-26 അദ്ധ്യയനവർഷത്തിലെ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കമായി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ചും ഫിറ്റ്നസ് കൺസൾട്ടൻ്റുമായ രതീഷ്…
Read More »









