KERALA
സംവിധായകൻ നജീം കോയയെ എക്‌സൈസ് റെയ്ഡ് ചെയ്ത സംഭവം ഗൂഡാലോചനയെന്ന് ഫെഫ്ക




സംവിധായകനെ കേസിൽപെടുത്താൻ ക്രിമിനൽ ഗൂഡാലോചന നടന്നു.
സംവിധായകനെതിരെ വിവരം കൊടുത്തവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ.
ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജൻസിയെ വഴി തെറ്റിച്ചു.
മന്ത്രി എം ബി. രാജേഷ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയിൽ ചെറുപ്പക്കാരെല്ലാം ലഹരിക്ക് ആടിമയാണെന്ന പൊതുബോധ്യം നിർമ്മിക്കപ്പെട്ടു.
നജീം കോയയെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടു വരുന്നതുവരെ പ്രതിഷേധം തുടരും.



