KERALA
-
പൊതുസുരക്ഷ ഉറപ്പാക്കി: ഓപ്പറേഷൻ ‘ഡീ വീഡ്’
പൊതുസമൂഹത്തിൽ ഭീഷണിയും അസ്വാരസ്യവും സൃഷ്ടിക്കുന്നവരെയും പൊതുസ്ഥലങ്ങളിൽ ശല്യക്കാരായി കാണുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ‘ഡീ വീഡ്’ (Operation…
Read More » -
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 140 അടിയിലേക്ക് ഉയർന്നു
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ…
Read More » -
എസ്.ആർ.വി. യു.പി. സ്കൂളിൽ വിജയോത്സവം നടത്തി
മഴുവന്നൂർ: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ നടന്ന കലാ, കായിക, പ്രവർത്തി പരിചയ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്.ആർ.വി. യു.പി. സ്കൂൾ, ‘വിജയോത്സവം’ എന്ന പേരിൽ ആഘോഷം…
Read More » -
ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു
പോത്താനിക്കാട്: ഭാര്യാ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കടവൂർ ചാത്തമറ്റം ഇരട്ടക്കാലി തൊഴുത്തിങ്കൽ വീട്ടിൽ സുകുമാരനെ (67) കോടതി റിമാൻഡ് ചെയ്തു. ഇരട്ടക്കാലി സ്വദേശി രാജൻ അയ്യപ്പനാണ്…
Read More » -
കോലഞ്ചേരി ഉപജില്ല പാചക മത്സരത്തിൽ ആറ്റിനിക്കര എൽ പി സ്കൂൾ പാചക റാണി കിരീടം ചൂടി
കോലഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സബ്ജില്ലാതല പാചക മത്സരം പുത്തൻകുരിശ് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറി. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി ജോണിന്റെ…
Read More » -
മരം കടപുഴകി വീണ് ട്രാൻസ്ഫോർമർ തകർന്നു ; വൈദ്യുതി ബന്ധം നിലച്ചു
കൊച്ചി: നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ തൈക്കൂടം വൈറ്റില-അരൂർ ദേശീയപാതയ്ക്ക് സമീപം മരം കടപുഴകി വീണ് ട്രാൻസ്ഫോർമർ പൂർണമായും തകർന്നു. ഇന്നലെ വൈകിട്ട് ഏകദേശം…
Read More » -
കോലഞ്ചേരിയിൽ കനത്ത മഴ; വ്യാപക നാശനഷ്ടം
കോലഞ്ചേരി: കോലഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് ആഞ്ഞുവീശിയ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങൾ. വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച മഴ രാത്രി ഏറെ വൈകിയും…
Read More » -
വൈറ്റില ബാറിൽ വടിവാൾ ഉപയോഗിച്ച് ആക്രമണം: യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: വൈറ്റിലയിലെ ബാറിൽ ഞായറാഴ്ച രാത്രി ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്ന് പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ അലീന, കൊല്ലം…
Read More » -
സംസ്ഥാനത്ത് പരക്കെ മഴ തുടരും; ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ ഓറഞ്ച്, യെല്ലോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒറ്റപ്പെട്ട…
Read More » -
മൂവാറ്റുപുഴയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു പിന്നിൽ ലോറിയിടിച്ചു: മൂന്നുപേർക്ക് പരുക്ക്
തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് മൂവാറ്റുപുഴയിൽ അപകടം. ഇന്ന് പുലർച്ചെ രണ്ട് അരയോടെ തൃക്കളത്തൂരിൽ വെച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് പിന്നിൽ സ്റ്റീൽ…
Read More »









