HEALTHKERALA

ഗർഭിണികളിൽ ഗർഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്.

ഗർഭകാലത്ത് ഗർഭിണികളിൽ കാണപ്പെടുന്ന ഒരു പ്രത്യേക ശാരീരിക അവസ്ഥയാണ് ഗർഭകാല പ്രമേഹം…

ഗർഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഗർഭിണികളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം ഇൻസുലിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതാണ്..

പ്രസവശേഷം ഗർഭിണികളിൽ താൽക്കാലികമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം അസുഖമാണ് പ്രമേഹം…

അതേസമയം ചിലരിൽ പ്രസവത്തിനു ശേഷവും പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട് ഇതിനെയാണ് ഡോക്ടർമാർ ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നത്…

പൊണ്ണത്തടി ഉള്ളവരും, വൈകി ഗർഭം ധരിക്കുന്നവരും ജനതയ്ക്ക് പാരമ്പര്യം ഉള്ളവരുമായ സ്ത്രീകളാണ് ചെറുപ്പകാല പ്രമേയം കാണപ്പെടുന്നത്…ഇതുകൂടാതെ അനാരോഗ്യമായ ജീവിതക്രമവും മോശം ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ഉദാസീന ജീവിതവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നതാണ്..

ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഗർഭകാല പ്രമേയത്തെ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാൻ കഴിയും…

ഇതിൽ പ്രധാനമായും ചെയ്യേണ്ടത് കൃത്യമായി വ്യായാമം ചെയ്യുക അതുപോലെതന്നെ അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുക എന്നുള്ളതാണ്…

അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി തന്നെ നിരീക്ഷിക്കേണ്ടതുണ്ട് അതുപോലെ മധുരപലഹാരങ്ങളും ജങ്ക് ഫുഡ് കഴിയുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

കുടുംബത്തിൽ പ്രമേഹ പാരമ്പര്യം ഉണ്ടെങ്കിൽ സ്ത്രീകൾ നേരത്തെ തന്നെ കൗൺസിലിങ്ങിന് വിധേയരാകുന്നത് നല്ലതായിരിക്കും…

സ്ത്രീകൾ പ്രസവത്തിനുശേഷം പ്രമേഹ പരിശോധന നടത്തേണ്ടതാണ്.

പ്രസവത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ ആവാറാണ് പതിവ്….
ഗർഭകാലത്ത് ശേഷമുള്ള പ്രസവകാലത്ത് ശരീര ഭാരം ഉയരാനാണ് സാധ്യത അതുകൊണ്ട് അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വണ്ണം വയ്ക്കാൻ കാരണമായ മരുന്നുകൾ ഒഴിവാക്കുന്നതാണ് നല്ലത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button