KERALA

മലയാളത്തിന്റെ ഹിറ്റ്മേക്കറിന് വിട

സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് (63) അന്തരിച്ചു.കഴിഞ്ഞദിവസമുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നാളെ രാജീവ് ​ഗാന്ധി ഇന്റോർ സ്റ്റേഡിയത്തിൽ പൊതുദർശനം. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.സംസ്ക്കാരം നാളെ വൈകീട്ട് 6 ന് എറണാകുളം സെന്ററൽ ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button